ഫാക്ടിന്റെ 51% ഓഹരികള്‍ വിറ്റഴിക്കുന്നു
ദില്ലി: പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കും. ഇതു സംബന്ധിച്ച ഓഹരിവില്പന കമ്മിഷന്റെ ശുപാര്‍ശ സെക്രട്ടറിമാരുടെ കോര്‍ ഗ്രൂപ്പ് യോഗം അംഗീകരിച്ചു.
രാഷ്ട്രീയ കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസേഴ്സിന്റെ 51 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
മന്ത്രിസഭാ സമിതിയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളേണ്ടത്. അടുത്ത മന്ത്രിസഭാ സമിതി യോഗത്തില്‍ സെക്രട്ടറിമാരുടെ കോര്‍ ഗ്രൂപ്പിന്റെ തീരുമാനം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications