പത്രപ്രവര്‍ത്തകന് വെടിയേറ്റു
ശ്രീനഗര്‍: കശ്മീര്‍ ഇമേജസ് എന്ന പത്രത്തിന്റെ സബ് എഡിറ്റര്‍ക്ക് വെടിയേറ്റു. മെയ് 29 ബുധനാഴ്ച ഉച്ചയ്ക്ക് ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സബ് എഡിറ്റര്‍ സഫര്‍ ഇഖ്ബാലിന് വെടിയേറ്റത്.
രണ്ട് തീവ്രവാദികളാണ് വെടിവച്ചതെന്ന് കരുതുന്നു. തലക്ക് വെടിയേറ്റ സഫര്‍ ഇഖ്ബാലിനെ ആശുപത്രിയില്‍ കൊണ്ടുപോയി. നില ഗുരുതരമാണ്.












Click it and Unblock the Notifications