ബിജു വര്‍ക്കിയ്ക്കും രണ്ടു വര്‍ഷത്തേയ്ക്ക് വിലക്ക്
കൊച്ചി : ഫാന്റം എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന് ബിജു വര്‍ക്കിയ്ക്കും വിലക്ക്.
ഫാന്റത്തിന്റെ നിര്‍മ്മാതാവ് ഡോ. ശശിധരന് നായരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ബിജുവിന് രണ്ടു വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചത്.
ഫാന്റത്തിന്റെ നിര്‍മ്മാതാവ് ഡോ. സുധാകരന് നായരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ബിജുവിന് രണ്ടു വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചത്.
ഡോ. സുധാകരന് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചത്.
ആറു മാസത്തേയ്ക്ക് മലയാളത്തില്‍ ഒരു നിര്‍മ്മാതാവും ആന്റണി ഇരിങ്ങാലക്കുടയെ നിര്‍മ്മാണത്തില്‍ സഹകരിപ്പിയ്ക്കരുതെന്നതാണ് രഹസ്യ സര്‍ക്കുലറിലെ ആദ്യ നിര്‍ദ്ദേശം.
റോഷന് ചിറ്റൂരിനെ ഇനി ഒരിക്കലും മലയാള സിനിമയുമായി സഹകരിപ്പിക്കരുതെന്ന് അടുത്ത നിര്‍ദ്ദേശം. ചിത്രത്തിന്റെ സംവിധായകന് ബിജു വര്‍ക്കിയെ രണ്ടു വര്‍ഷത്തേയ്ക്ക് ഒരു നിര്‍മ്മാതാവും ഒരു മലയാള ചിത്രവുമായും സഹകരിപ്പിയ്ക്കരുതെന്നാണ് മൂന്നാം നിര്‍ദ്ദേശം.
ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിബി മലയില്‍ സംവിധാനം ചെയ്യുന്ന മിന്നല്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സ്ഥാനത്തു നിന്നും ആന്റണിയെ ഒഴിവാക്കി. ബിജു വര്‍ക്കിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ദിലീപിനെതിരെ വണ്ടിച്ചെക്കു കേസില്‍ നടപടിയുണ്ടായത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications