ഡോക്ടറെ ജനകീയ വിചാരണ ചെയ്തു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ് ഡോ. ജമീലയെ യുവജനവേദി പ്രവര്‍ത്തകര്‍ ജനകീയ വിചാരണ ചെയ്തു. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.
ജമീലയെ ജനകീയ വിചാരണ നടത്തിയത് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. രോഗികളില്‍ നിന്ന് പണം ചോദിച്ചുവാങ്ങുന്നുവെന്ന പരാതി ജമീലയ്ക്കെതിരെ വ്യാപകമായുര്ന്നിട്ടുണ്ട്.
ജമീലയെ ചെരിപ്പ്മാല അണിയിക്കാന്‍ ശ്രമിക്കുന്നതിനിടിയില്‍ യുവജനവേദി പ്രവര്‍ത്തകയായ ഒരു സ്ത്രീയെ ജമീല മര്‍ദിച്ചു. തുടര്‍ന്ന് യുവജനവേദി പ്രവര്ത്തകകരായ സ്ത്രീകള്‍ ജമീലയയുെം മര്‍ദിച്ചു. ജമീലയെ ഏറെ നേരം യുവജനവേദി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പൊലീസെത്തി യുവജനവേദി പ്രവര്‍ത്തകരെ അറസ്റ് ചെയ്തപ്പോഴാണ് ജമീല മോചിതയായത്.
തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് നടത്തിയ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആശുപത്രിക്ക് മുന്നില്‍ പ്രകടനം നടത്തി.
കൈക്കൂലി കൊടുക്കാതെ ചികിത്സ നടത്താന്‍ ആശുപത്രിയിലെ മിക്ക ഡോക്ടര്‍മാരും വിസമ്മതിക്കുന്നുവെന്നാണ് രോഗികളുടെ പരാതി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications