ഷീനയ്ക്കും ആറാം റാങ്ക്
തിരുവനന്തപുരം: പുനര്‍മൂല്യനിര്‍ണയത്തിലൂടെ 48 മാര്‍ക്ക് കൂടുതല്‍ നേടിയ വിദ്യാര്‍ഥിനി എസ് എസ് എല്‍ സി പരീക്ഷയില്‍ ആറാം റാങ്കിന് അര്‍ഹയായി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ ഷീന ലത്തീഫാണ് പുനര്‍ മൂല്യനിര്‍ണയത്തിലൂടെ റാങ്ക് ലിസ്റില്‍ സ്ഥാനം നേടിയത്. 586 മാര്‍ക്കാണ് ഷീനയ്ക്ക്.
ഇംഗ്ലീഷ് രണ്ടാം പേപ്പറിന് 15ഉം ിന്ദിയ്ക്ക് 32ഉം മാര്‍ക്ക് ലഭിച്ച ഷീനയുടെ മാതാപിതാക്കള്‍ ഫലം വന്ന ദിവസം തന്നെ പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു. പുനര്‍മൂല്യ നിര്‍ണയത്തില്‍ ഇംഗ്ലീഷ് രണ്ടാം പേപ്പറിന് 48ഉം ഹിന്ദിയ്ക്ക് 47ഉം മാര്‍ക്ക് ലഭിച്ചു.
സാതിേക കാരണങ്ങളാല്‍ തടഞ്ഞുവെച്ചിരുന്ന 784 വിദ്യാര്‍ഥിക ളുടെ പരീക്ഷാഫലം മമെയ് 28 ചൊവാഴ്ച പ്രസിദ്ധീകരിച്ചു.












Click it and Unblock the Notifications