ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മെയ് 30 വ്യാഴാഴ്ച മുതല്‍ നടത്തിവരികയായിരുന്നു സമരം പിന്‍വലിച്ചു.
ഡോക്ടര്‍മാരുടെ സംഘടനകള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ് ഡോ. ജമീലയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരല്ലാത്ത ജീവനക്കാര്‍ വെള്ളിയാഴ്ച അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്തു.












Click it and Unblock the Notifications