ഫാക്ടറിയില്‍ അിബാധ : 80 കോടി നഷ്ടം
പാലക്കാട് : കാഞ്ഞങ്ങാട്ട് ഇലാസ്റിക് നാരുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കത്തി നശിച്ച് 80 കോടിയുടെ നഷ്ടം. റബര്‍ ഫില്ല ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അിബാധയുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് മുലമാകാം തീപിടിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇപ്പോഴും പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സ്ഥിതി നിയന്ത്രണാധീനമാണെന്ന് പൊലീസ് പറയുന്നു . മെയ് 31 വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തം നടന്നത്.
റബര്‍ ഗോഡൗണിലിലാണ് ആദ്യം അിബാധയുണ്ടായത്. പിന്നീട് അത് പ്ലാന്റിലേയ്ക്കും പടര്‍ന്നു പിടിയ്ക്കുകയായിരുന്നു. വിദേശത്തേയ്ക്ക് ഇലാസ്റിക് നാരുകള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്.












Click it and Unblock the Notifications