ലോകകപ്പ്: വൈദ്യുതി തടസം ഒഴിവാക്കും
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന ജൂണില്‍ വൈദ്യുതിതടസം ഉണ്ടാവാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിക്കുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍.
ഇക്കാര്യത്തില്‍ കര്‍ശനജാഗ്രത പാലിക്കാന്‍ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
കാലവര്‍ഷം കനക്കുന്ന ജൂണില്‍ മരം ഒടിഞ്ഞുവീണോ മറ്റോ വൈദ്യുതി തടസം ഉണ്ടായാല്‍ ഉടന്‍ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.
ഇന്ത്യന്‍ സമയം രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് മത്സരങ്ങള്‍.












Click it and Unblock the Notifications