വടക്ക് മഴ ശക്തം; തെക്ക് ദുര്‍ബലം
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണയും കാലവര്‍ഷം ശക്തമായത് വടക്കന്‍ ജില്ലകളില്‍. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാര്യമായ മഴ ലഭിക്കാത്തപ്പോള്‍ മധ്യകേരളത്തിലും മലബാറിലും കനത്ത മഴയാണ് ലഭിച്ചത്.
കായംകുളത്തിന് തെക്ക് മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ കാറ്റ് തെക്കു നിന്ന് വടക്കോട്ട് നീങ്ങുന്നതിനാലാണ് തെക്കന്‍ ജില്ലകളില്‍ മഴ കുറയുന്നത്.
മെയ് 31 വെള്ളിയാഴ്ച വൈക്കത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത് എട്ട് സെന്റിമീറ്റര്‍. കോഴിക്കോട്ട് ഏഴ് സെന്റിമീറ്റര്‍ മഴ പെയ്തു.












Click it and Unblock the Notifications