Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി-ലണ്ടന്‍ വിമാനം ഒക്ടോബറില്‍

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നു. 2002 ഒക്ടോബറിലാണ് സര്‍വീസ് ആരംഭിക്കുന്നത്.

നെടുമ്പാശേരിയില്‍ നിന്ന് മസ്കറ്റ് വഴിയാണ് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്നത്.

നെടുമ്പാശേരിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ഡിസംബറില്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുന്നുണ്ട്. കൊച്ചി-ദില്ലി-പാരിസ്-ന്യൂയോര്‍ക്ക് സര്‍വീസാണ് നടത്തുന്നത്. ലാഭകരമാണെന്ന് കണ്ടാല്‍ ദില്ലി ഒഴിവാക്കി കൊച്ചിയില്‍ നിന്ന് നേരിട്ട് പാരീസ് വഴി സര്‍വീസ് നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+