Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ പരീക്കര്‍ സ്ഥാനമേറ്റു

പനാജി : ഗോവയില്‍ ബിജെപി നേതാവ് മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ 12 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാജ്ഭവനില്‍ ജൂണ്‍ മൂന്ന് തിങ്കളാഴ്ച നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി സഖ്യമാണ് മന്ത്രിസഭ രൂപീകരിച്ചത്. എംജിപി-യുജിഡിപി സഖ്യത്തിലെ ആകെയുളള നാല് എംഎല്‍എമാരും ഒരു സ്വതന്ത്രനും മന്ത്രിസഭയിലുണ്ട്.

മുന്‍ ശാസ്ത്രസാങ്കേതികവിദഗ്ധനായ മനോഹര്‍ പരീക്കര്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഗോവാ മുഖ്യമന്ത്രിയാകുന്നത്. ഗോവയിലെ 17-ാം മുഖ്യമന്ത്രിയാണ് പരീക്കര്‍.

40 അംഗ ഗോവ നിയമസഭയില്‍ 17 സീറ്റുകള്‍ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എംജിപി-യുജിഡിപി സഖ്യത്തിലെ നാല് എംഎല്‍എമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ കിട്ടിയതോടെ പാര്‍ട്ടിയ്ക്ക് ഭരിക്കാനുളള ഭൂരിപക്ഷമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+