Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന്മശതാബ്ദി എക്സ്പ്രസ് സപ്തംബറില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള ജന്മശതാബ്ദി എക്സ്പ്രസ് സപ്തംബറില്‍ സര്‍വീസ് തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ അറിയിച്ചു.

ജൂണ്‍ മൂന്ന് തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വല്ലാര്‍പ്പാടത്തു നിന്ന് എറണാകുളത്തേക്ക് റെയില്‍ പാത നിര്‍മിക്കുമെന്ന് രാജഗോപാല്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+