കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ പോയി സ്പീക്കറെ കണ്ട് ചര്‍ച്ച ചെയ്യു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മാദ്ധ്യമ പ്രവര്‍ത്തകരും സ്പീക്കറും തമ്മില്‍ ചര്‍ച്ച ചെയ്ത് നിയമസഭാ നടപടികളുടെ സംപ്രേക്ഷണം സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തണമെന്ന് മുഖ്യമന്ത്രി.

ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് നിയമസഭയില്‍ വിലക്ക് ഏര്‍പ്പെടുത്താനുളള സ്പീക്കറുടെ നടപടിയെക്കുറിച്ചുളള പ്രതികരണം ചോദിച്ചപ്പോഴാണ് ആന്റണി ഈ നിര്‍ദ്ദേശം വച്ചത്. ചര്‍ച്ച ചെയ്തിട്ടും പരിഹാരമില്ലെങ്കില്‍ തന്നോട് പറയാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രശ്നം പരിഹരിച്ചു കാണാന്‍ തനിക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരും സ്പീക്കറും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X