സര്‍ക്കാര്‍ ഇടപെടണമെന്ന് പാത്രിയാക്കീസ് പക്ഷം
കൊച്ചി : കത്തോലിക്ക് - പാത്രീയാക്കീസ് വിഭജനത്തിന് വിശ്വാസികളുടെ ഇടയില്‍ അഭിപ്രായവോട്ട് നടത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പാത്രിയാക്കീസ് വിഭാഗം.
സുപ്രീം കോടതി വിധി പഠിച്ച് സര്‍ക്കാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് പാത്രിയാക്കീസ് വിഭാഗം നേതാവ് തോമസ് മാര്‍ ദിവന്നിയൂസിസ് ആവശ്യപ്പെട്ടു.
ബലപരീക്ഷണത്തിലൂടെ പാത്രിയാക്കീസ് വിഭാഗത്തിന്റെ പളളികള്‍ പിടിച്ചെടുക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഖാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം കത്തോലിക്കാ വിഭാഗകത്തിന് മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications