എട്ട് ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍
തിരുവനന്തപുരം: എട്ട് ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇ. അയ്യപ്പന്‍ (തിരുവനന്തപുരം), രാജന്‍ ഖൊബ്രഗഡെ (കൊല്ലം), കെ. എം. രാമാനന്ദന്‍ (ആലപ്പുഴ), വി. എം. ഗോപാലമേനോന്‍ (തൃശൂര്‍), എക്സ്. അനില്‍ (പാലക്കാട്), ടി. ഒ. സൂരജ് (കോഴിക്കോട്), കെ. ആര്‍. മുരളീധരന്‍ (മലപ്പുറം), എം. അനിരുദ്ധന്‍ (കണ്ണൂര്‍) എന്നിവരാണ് പുതിയ കളക്ടര്‍മാര്‍.
15 ഐ എ എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications