കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഭീഷണി അസഹനീയമെന്ന് ബ്രിട്ടണ്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍ : ഇന്ത്യയ്ക്കു നേരെയുളള പാക് ആണവ ഭീഷണി അന്താരാഷ്ട്ര സമൂഹത്തിന് സഹിക്കാവുന്നതിനും അപ്പുറമാണെന്ന് ബ്രിട്ടണ്‍.

ഒരു സാഹചര്യത്തിലും ആണവായുധം ഉപയോഗിക്കില്ലെന്ന് ഉറപ്പു പറയാന്‍ ഇരു രാജ്യങ്ങളും തയ്യാറാകണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ ആവശ്യപ്പെട്ടു. ബിബിസി റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന് ഇന്ത്യ ഉറപ്പു നല്‍കിയിട്ടുളളത് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അത്തരമൊരുറപ്പ് നല്‍കാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സംഘര്‍ഷം ഇങ്ങനെ വളരുന്നത് അന്താരാഷ്ട്ര സമൂഹം നോക്കിയിരിക്കില്ല. ജാക്ക് ആണവാക്രമണം തര്‍ക്കം പരിഹരിക്കാനുളള മാര്‍ഗ്ഗമല്ലെന്നും സ്ട്രോ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X