കള്ള്: തൊഴിലാളികളുമായി ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: കള്ള് വ്യവസായ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എക്സൈസ് വകുപ്പ് മന്ത്രി കെ. ശങ്കരനാരായണന്‍ വിളിച്ചുചേര്‍ത്ത യോഗം ആരംഭിച്ചു.
ചെത്തുതൊഴിലാളി സംഘടനാ നേതാക്കളും വിവിധ ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം മന്ത്രിയുടെ ചേംബറിലാണ് നടക്കുന്നത്.
പൂട്ടിക്കിടക്കുന്ന 1004 കള്ള് ഷാപ്പുകളുടെ നടത്തിപ്പ് ചെത്തു തൊഴിലാളികളെ ഏല്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications