ആലപ്പുഴയില്‍ 40,000 ഫോണ്‍കണക്ഷനുകള്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 2003ല്‍ 40,000 ഫോണ്‍ കണക്ഷനുകള്‍ നല്കുമെന്ന് ബിഎസ്എന്‍എല്‍ ജില്ലാമാനേജര്‍ പി.വി. സെബാസ്റ്യന്‍ പറഞ്ഞു.
ഇതില്‍ 10,000 എണ്ണം വയര്‍ലെസ് കണക്ഷനുകളായിരിക്കും. മാവേലിക്കര, പുളിങ്കുന്ന്, കുത്തിയതോട് എന്നിവിടങ്ങളിലെ പുതിയ എക്സ്ചേഞ്ചുകള്‍ ഉടനെ കമ്മീഷന്‍ ചെയ്യമെന്നും അദ്ദേഹം പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ഒരു മൊബീല്‍ വാന്‍ സര്‍വീസ് ജില്ലയില്‍ ഉടന്‍ ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം ഏഴുമണി വരെ മൊബീല്‍സേവനം ലഭിക്കും.












Click it and Unblock the Notifications