Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് വികസന പദ്ധതിയ്ക്ക് തുടക്കമിട്ടു

തിരുവനന്തപുരം: 1250 കോടിയുടെ റോഡ് വികസന പദ്ധതിയ്ക്ക് മുഖ്യമന്ത്രി എ. കെ. ആന്റണി തുടക്കമിട്ടു.

ജൂണ്‍ എട്ട് ശനിയാഴ്ച ടെക്നോപാര്‍ക്കില്‍ നടന്ന ശില്പശാലയിലാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കമിട്ടത്. ദീര്‍ഘകാല റോഡ് വികസനമാണ് കേരളത്തിന് ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ഒരു സമഗ്ര റോഡ് നയം ആവശ്യമാണെന്ന് ശില്പശാലയില്‍ പങ്കെടുത്ത പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ പറഞ്ഞു. റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നതും സമയബന്ധിതവുമായ റോഡ് വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

പ്രധാന ജില്ലാ റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയതായി ലോക ബാങ്ക് പ്രതിനിധി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+