പതിമൂന്നുകാരിയെ പീഡിപ്പിച്ച പുരോഹിതന് തടവുശിക്ഷ
സാന്ത റോസ: രണ്ട് ദശകം മുമ്പ് പതിമൂന്ന് വയസുകാരിയെ ലൈംഗികമായ പീഡിപ്പിച്ച ക്രിസ്ത്യന്‍ പുരോഹിതന് ഏഴ് വര്‍ഷത്തെ തടവുശിക്ഷ.
അ-മേ-രി-ക്ക-യി-ലാ-ണ് സംഭവം. അമ്പത്തെട്ടുകാരനായ റെവ. ഡോണ്‍ കിംബാലിന് ഇനി പൗരോഹിത്യ ജോലി നടത്താനാവില്ല. ലൈംഗിക കുറ്റവാളിയായി മുദ്രകുത്തുകയും ചെയ്യും.
1981ലാണ് പതിമൂന്ന് വയസുകാരിയെ പള്ളിയില്‍ വെച്ച് കിംബാല്‍ ലൈംഗികമായി പീഡിപ്പിച്ചത്. 1977ല്‍ ഒരു പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കിംബാല്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു.












Click it and Unblock the Notifications