എംബിബിഎസിന് ഇത്തവണം 400 സീറ്റ് കൂടി
തിരുവനന്തപുരം: ഈ വര്‍ഷം എം ബി ബി എസിന് നാനൂറ് സീറ്റ് കൂടിയുണ്ടാവും. പുതിയതായി തുടങ്ങുന്ന നാല് മെഡിക്കല്‍ കോളജുകളിലേക്ക് കൂടി ഇത്തവണ പ്രവേശനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
പുതുതായി തുടങ്ങുന്ന ഓരോ കോളജിലും നൂറ് സീറ്റ് വീതുമാണുള്ളത്. ഇതോടെ സംസ്ഥാനത്തെ എംബിബിഎസ് സീറ്റുകള്‍ 1250 ആവും.












Click it and Unblock the Notifications