കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ബിഎ അക്രമമാര്‍ഗം സ്വീകരിക്കുമെന്ന് അരുന്ധതി

  • By Staff
Google Oneindia Malayalam News

ഭോപാല്‍: സമരം നടത്തുന്ന ആദിവാസികളുടെ ആവശ്യങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നര്‍മദാ ബചാവന്‍ ആന്ദോളന്‍ അക്രമമാര്‍ഗത്തിലേക്ക് തിരിഞ്ഞേക്കുമെന്ന് അരുന്ധതി റോയി മുന്നറിയിപ്പ് നല്‍കി.

ഗ്രാമങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് മുമ്പ് തങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ ബി എ 19 ദിവസമായി നടത്തിവരുന്ന ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അരുന്ധതി.

തങ്ങള്‍ക്കുള്ളതെല്ലാം പൊലീസ് പിടിച്ചെടുത്തെന്നാണ് സമരക്കാര്‍ പരാതിപ്പെടുന്നത്. സമരക്കാരുടെ ആവശ്യങ്ങളോട് മധ്യപ്രദേശ് സര്‍ക്കാര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X