കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി-പി-എം അംഗ-ങ്ങള്‍ ജാതി സംഘ-ട-ന-യിലുണ്ടാ-വ-രു-ത്

  • By Staff
Google Oneindia Malayalam News

തിരു-വ-ന-ന്ത-പു-രം: ജാ-തി-മ-ത സം-ഘ-ട-ന-ക-ളു-ടെ ഭാരവാ-ഹി-കളാ-യ പാര്‍-ട്ടി അംഗ-ങ്ങള്‍ അ-ത്ത-രം സ്ഥാന-ങ്ങ-ളില്‍ -തു-ട-രുന്നതി-ന് സിപി-എം വില-ക്കേര്‍-പ്പെ-ടു-ത്തി.

പാര്‍-ട്ടി അംഗ-ങ്ങ-ളാ-യി-രി-ക്കു-ന്ന-വര്‍ ജാതി മത സംഘ-ട-ന-ക-ളു-ടെ ഭാ-രവാ-ഹി-ക-ളാ-വു-ന്ന-ത് പാര്‍-ട്ട-ിയ്ക്ക് ദോ-ഷ-മാ-ണെ-ന്ന വിലയി-രു-ത്ത-ലി-നെ തു-ടര്‍-ന്നാ-ണ് പ്രാ-ദേ-ശി-ക ഘ-ട-ക-ങ്ങള്‍-ക്ക് സിപി-എം നേ-തൃ-ത്വം രഹ-സ്യ നിര്‍-ദേ-ശം നല്‍-കി-യ-ത്.

പാര്‍-ട്ടി പ്ര-വര്‍-ത്ത-ന-ത്തേ-ക്ക-ാള്‍ ജാതി മത സംഘട-ന-ക-ളു-ടെ പ്ര-വര്‍-ത്ത-ന-ത്തി-നാ-ണ് ഇ-ങ്ങ-നെ-യു-ള്ള-വര്‍ കൂ-ടു-തല്‍ പ്രാ-ധാ-ന്യം നല്‍-കു-ന്ന-ത്. ജാതി മ-ത സംഘ-ട-ന-ക-ളുടെ പ്ര-വര്‍-ത്ത-നം ഇ-പ്പോള്‍ കൂടു-തല്‍ ശ-ക്ത-മാ-യി-ട്ടു-ണ്ട്. പാര്‍--ട്ടി അംഗ-ങ്ങള്‍ ഇത്ത-രം സംഘ-ട-ന-ക-ളി-ലേ-ക്ക് ആകര്‍-ഷി-ക്ക-പ്പെ-ടു-ന്ന-ത് പാര്‍--ട്ടി-യു-ടെ -ജ-ന-ങ്ങള്‍-ക്കി-ട-യി-ലെ സ്വാധീനം ദുര്‍-ബ-ല-പ്പെ-ടു-ത്തും- ഇങ്ങ-നെ- പോവു-ന്നു സിപി-എം നേ-തൃ-ത്വ-ത്തി-ന്റെ -വി-ല-യിരു-ത്തല്‍.

ജാതി-മ-ത സംഘ-ട-ന-ക-ളു-ടെ ഭാരവാ-ഹി-ക-ളാ-യ പാര്‍-ട്ടി അംഗ-ങ്ങ-ളെ ലോ-ക്കല്‍ കമ്മി-റ്റി കണ്ട-ത്ത-ണം. അവ-രെ കുറി-ച്ച് ചര്‍-ച്ച നട-ത്തി-യെ-ടു-ക്കു-ന്ന തീരു-മാ-നം അവ-രെ കൂടി ഉള്‍-പ്പെ-ടു-ത്തി-യു-ള്ള യോ-ഗ-ത്തില്‍ വെ-ക്ക-ണം. തീ-രു-മാ-നം അ-വ-രെ ബോ-ധ്യ-പ്പെ-ടു-ത്ത-ണം.

പാര്‍-ട്ടി സ്വാധീന-മുള്ള സ്ഥല-ങ്ങ-ളില്‍ പ്ര-ശ്ന-ങ്ങള്‍ പരി-ഹ-രി-ക്കാന്‍ ജാതി മത സംഘ-ട-ന-കള്‍ മു-ന്നോ-ട്ടു-വരു-ന്ന-ത് പാര്‍-ട്ട-ി-യ്ക്ക് ഏ-റെ -ദാ-ഷ-ക-ര-മാ-യി തീര്‍-ന്നി-രി-ക്കു-ക-യാ-ണെന്ന് സിപി-എം നേ-തൃ-ത്വം കരു-തു-ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X