Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് 2.97 കോടി നബാര്‍ഡ് വായ്പ

തിരുവനന്തപുരം: കേരളസര്‍ക്കാരിന് 2.97 കോടി രൂപയുടെ വായ്പ നല്കാന്‍ നബാര്‍ഡ് തീരുമാനിച്ചു. അടിസ്ഥാനസൗകര്യവികസന ഫണ്ടില്‍ നിന്നാണ് ഈ വായ്പ നല്കുന്നത്.

മണ്ണ്-ജല സംരക്ഷണ പദ്ധതികള്‍ക്കും വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയ്ക്കുമാണ് ഈ തുക നല്കുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നടപ്പാക്കിവരുന്ന മണ്ണ്-ജല സംരക്ഷണ നടപടികള്‍ക്ക് ഈ തുക വിനിയോഗിക്കും.

ആലപ്പുഴ ജില്ലയിലെ മൂന്ന് വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ക്കും ഈ വായ്പ തുക ഉപയോഗിക്കും. പുതിയ വായ്പയോടെ നബാര്‍ഡില്‍ നിന്നും കേരളമെടുത്ത വായ്പ 857.44 കോടി രൂപയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+