സമരം വ്യാപി പ്പിക്കും: പിണറായി
പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം എല്‍ഡിഎഫ് ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ജൂണ്‍ 11 ചൊവാഴ്ച എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ സമരം വ്യാപിപ്പിക്കേണ്ടിവരും. സമരം ശക്തിപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം യുഡിഎഫിനായിരിക്കും. സമരത്തെ നേരിടുമെന്ന ഭീഷണി തങ്ങളോട് വേണ്ട- പിണറായി പറഞ്ഞു.












Click it and Unblock the Notifications