ജനമുന്നണി പിരിച്ചുവിട്ടു
ദില്ലി : ബിജെപിയ്ക്കും കോണ്‍ഗ്രസിനും ബദലായി ദേശീയ തലത്തില്‍ ഇടതുപക്ഷം രൂപം നല്കിയ ജനമുന്നണി പിരിച്ചു വിട്ടു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഡോ. അബ്ദുല്‍ കലാമിനെ പിന്താങ്ങാന് ജനമുന്നണിയില്‍ അംഗമായ മുലായം സിംഗ് യാദവ് തീരുമാനിച്ചതിന് പിന്നാലെയാണ് ജനമുന്നണി പിരിച്ചു വിട്ടത്. ഘടകകക്ഷികള്‍ തമ്മില്‍ ഐക്യമില്ലാത്ത സാഹചര്യത്തില്‍ മുന്നണി നിലനിര്‍ത്തുന്നതില്‍ കാര്യമില്ലെന്ന് ഇക്കാര്യം അറിയിച്ച സിപ്ിഎം സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് പറഞ്ഞു.
രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞ ദിവസം ഇടതുപക്ഷം തീരുമാനിച്ചിരുന്നു. ഒരു കാരണവശാലും ഡോ. കലാമിനെ പിന്തുണയ്ക്കില്ലെന്ന് ഇടതുപക്ഷം വ്യക്തമാക്കി. സമവായത്തിന് ശ്രമിക്കാതെ എന്‍. ഡി. എ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതാണ് കാരണമായി പറയുന്നത്.
ഇടതു പാര്‍ട്ടികള്‍ക്കു പുറമെ ജനതാദള്‍ (സെക്കുലര്‍) മാത്രമാണ് ഇപ്പോള്‍ ജനമുന്നണി പക്ഷത്ത് അവശേഷിയ്ക്കുന്നത്. മന്ത്രിസഭയുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഇടതുപക്ഷം ഏകപക്ഷീയ പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവും കരുണാനിധിയും പഴയ ദേശീയമുന്നണി വിട്ടത്. ഇപ്പോള്‍ അവരുടെ കടുംപിടിത്തം ഏറെ കൊട്ടിഘോഷിച്ച് കെട്ടിപ്പൊക്കിയ ജനമുന്നണിയുടെ പതനത്തിനും കാരണമായി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications