കൊച്ചി-ദോഹ വിമാനം ഒക്ടോബര്‍ മുതല്‍
കൊച്ചി: ഖത്തര്‍ എയര്‍വെയ്സ് നെടുമ്പാശേരിയില്‍ നിന്നും ദോഹയിലേക്ക് ഒക്ടോബര്‍ മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും.
ആഴ്ചയില്‍ നാല് സര്‍വീസായിരിക്കും നടത്തുന്നത്. ആഴ്ചയില്‍ 600 സീറ്റാണ് ഉണ്ടാവുക.
ഇപ്പോള്‍ തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും സര്‍വീസ് തുടങ്ങുന്നതിനും ശ്രമം നടക്കുന്നുണ്ട്.












Click it and Unblock the Notifications