മഹാരാഷ്ട്രയില്‍ ദേശ്മുഖ് സര്‍ക്കാരിന് ജയം
മുംബൈ: മഹാരാഷ്ട്രയില്‍ ദേശ്മുഖ് സര്‍ക്കാരിനെ മറച്ചിടാനുള്ള ശിവസേന-ബിജെപി സഖ്യത്തിന്റെ ശ്രമം പൊളിഞ്ഞു. ജൂണ്‍ 13 വ്യാഴാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ എന്‍സിപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 10 വോട്ടിന് വിജയിച്ചു.
വോട്ടെടുപ്പിന് മുമ്പ് ദേശ്മുഖ് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച ഏഴ് എംഎല്‍എമാരെ സ്പീക്കര്‍ അരുണ്‍ ഗുജറാത്തി അയോഗ്യരായി പ്രഖ്യാപിച്ചു. വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ മുന്നണി 143 വോട്ടുകള്‍ നേടി. സേനാ-ബിജെപി സഖ്യത്തിന് 133 വോട്ടുകളേ ലഭിച്ചുള്ളൂ.
സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച അഞ്ച് എന്‍സിപി എംഎല്‍എമാരെയും ഒരു ജനതാദള്‍(എസ്)എംഎല്‍എയെയും നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു എംഎല്‍എയെയും ആണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. ഇവര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
വിശ്വാസവോട്ടെടുപ്പ് വിജയിച്ചതോടെ മഹാരാഷ്ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ ശിവസേന-ബിജെപി പ്രവര്‍ത്തകര്‍ അക്രമാസക്തരായി. പൊലീസിന് പലയിടങ്ങളിലും ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാധീനമാണ്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications