സിനിമാ പ്രശ്നം മന്ത്രിസഭാ ഉപസമിതി പഠിയ്ക്കും
തിരുനന്തപുരം: ചലച്ചിത്രരംഗത്ത് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താനായി മന്ത്രിസഭാ ഉപസമിതി പഠനം നടത്തും.
ധനകാര്യമന്ത്രി കെ ശങ്കരനാരായണന്‍ അദ്ധ്യക്ഷനായാണ് സമിതി രൂപീകരിച്ചിരിയ്ക്കുന്നത്.എം എം ഹസ്സന്‍, ജി കാര്‍ത്തികേയന്‍, ബാബു ദിവാകരന്‍, ഡോ എം കെ മുനീര്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഈ സമിതി പ്രശ്നം പഠിച്ച് ഒരുമാസത്തിനകം മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.
ജൂണ്‍ 12 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ സമിതി രൂപീകരിച്ചത്.












Click it and Unblock the Notifications