നിയന്ത്രണം സ്പീക്കര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചചെയ്യാം: സ്പീക്കര്‍
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങള്‍ക്ക് നിയമസഭാ നടപടികള്‍ സംപ്രേഷണം ചെയ്യുന്നതിന് അനുമതി നല്‍കുന്നതിനെ കുറിച്ച് ജൂണ്‍ 21ന് ദില്ലയില്‍ നടക്കുന്ന സ്പീക്കര്‍മാരുടെ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അറിയിച്ചു.
പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളുമായി ജൂണ്‍ 14 വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്.
സ്പീക്കര്‍മാരുടെ യോഗത്തിന് ശേഷം ജൂണ്‍ 24ന് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളുമായി സ്പീക്കര്‍ വീണ്ടും ചര്‍ച്ച നടത്തും.












Click it and Unblock the Notifications