Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ടെല്‍ ഇന്‍കമിംഗ് കോള്‍ സൗജന്യം

ഹൂബ്ലി: എയര്‍ടെല്‍ മൊബൈല്‍ ഇന്‍കമിംഗ് കോളുകള്‍ സൗജന്യമാക്കുന്നു.

ജൂലായ്- ആഗസ്ത് മുതല്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിക്കുന്ന ഇന്‍കമിംഗ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് ഭാരതി മൊബൈല്‍ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജഗദിഷ് കിനി അറിയിച്ചു.

ഇന്ത്യയിലെ 70 ലക്ഷം വരുന്ന എയര്‍ടെല്‍ വരിക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് ജഗദിഷ് കിനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+