Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഡ് കൃഷ്ണ-- വെസ്റേണ്‍ യൂണിയന്‍ കരാര്‍

കൊച്ചി: ലോഡ് കൃഷ്ണ ബാങ്ക് അമേരിക്കയിലെ വെസ്റേണ്‍ യൂണിയന്‍ ബാങ്കുമായി കരാറിലേര്‍പ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫണ്ട് കൈമാറുന്നതിന് ഈ കരാര്‍ ലോഡ് കൃഷ്ണ ബാങ്കിന് സഹായകരമാകും.

ഇരുബാങ്കുകളും ഈ മാസം അവസാനത്തോടെ ധാരണാപത്രത്തില്‍ ഒപ്പുവെക്കും. റിസര്‍വ് ബാങ്കില്‍ നിന്ന ്ലോഡ്കൃഷ്ണ ബാങ്ക് ഇതുസംബന്ധിച്ച് അനുമതി നേടിയിട്ടുണ്ട്.

2002-03 വര്‍ഷത്തില്‍ 4000 കോടിയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും അത് കൈവരിക്കാനാവുമെന്നാണ് കരുതുന്നതെന്നും ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. കെ. ഗുപ്ത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+