തിരുവനന്തപുരം-ഷാര്‍ജ പ്രത്യേക വിമാനം
തിരുവനന്തപുരം: ജൂണ്‍ 28 മുതല്‍ ജൂലായ് നാല് വരെ തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസ് നടത്തും.
ഐസി 1967 വിമാനമാണ് സര്‍വീസ് നടത്തുന്നത്. തിരുവന്തപുരത്തു നിന്ന് പുലര്‍ച്ചെ 2.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 5.30ന് ഷാര്‍ജയിലെത്തും. ഷാര്‍ജയില്‍ നിന്ന് പ്രാദേശിക സമയം രാത്രി ഒമ്പതിന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.05ന് തിരുവനന്തപുരത്തെത്തും.












Click it and Unblock the Notifications