പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
മുംബൈ: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ധനവ്. 23 മുതല്‍ 30 പൈസ വരെയാണ് കൂട്ടിയിരിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് വില കൂട്ടിയിരിക്കുന്നത്. വില വര്‍ധനവ് നിലവില്‍ വന്നു കഴിഞ്ഞു.
രാജ്യാന്തര വിപണിയിലെ വില വര്‍ധനവ് കണക്കിലെടുത്താണ് വില കൂട്ടിയിരിക്കുന്നത്.












Click it and Unblock the Notifications