Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷവാതകം ശ്വസിച്ച് 120 പേര്‍ ആശുപത്രിയില്‍

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ വിഷവാതകം ശ്വസിച്ച് 120 ഫാക്ടറി തൊഴിലാളികള്‍ അവശനിലയിലായി.

അഞ്ചലിലെ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരാണ് അവശനിലയിലായത്. ആരുടെയും നില ഗുരുതരമല്ല. ഫാക്ടറിയിലെ പണിശാലയില്‍ ഉപയോഗിച്ച കീടനാശിനി ശ്വസിച്ചാണ് ജീവനക്കാര്‍ അവശ നിലയിലായത്. വിഷവാതകം ശ്വസിച്ചവര്‍ക്ക് കടുത്ത ഛര്‍ദി അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ഫാക്ടറിയില്‍ മാലത്തിയോണ്‍ എന്ന കീടനാശിനി ഉപയോഗിച്ചിരുന്നു.

അവശനിലയിലായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ഫാക്ടറി രണ്ട് മാസത്തേയ്ക്ക് അടച്ചിടാന്‍ പത്തനാപുരം തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+