Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനത്തെ ആധുനികനഗരമാക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തെ വെറുമൊരു തലസ്ഥാന നഗരം എന്നതിനു പകരം ഒരു ആധുനിക നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

ജൂണ്‍ 18 ചൊവാഴ്ച നിയമസഭയില്‍ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരിയുടെ ആസൂത്രിത വികസനത്തിനുള്ള നീക്കം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന നഗരിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഒരു മന്ത്രിസഭാ ഉപസമിതി ഉടന്‍ രൂപവല്ക്കരിക്കും. ഇതിനു പുറമെ ഒരു ഉന്നതതല ഉപദേശകസമിതിയും രൂപീകരിക്കും. വികസനത്തിനാവശ്യമായ ഫലപ്രദമായ നിര്‍ദേശങ്ങള്‍ നല്കുക എന്നതായിരിക്കും ഉപദേശകസമിതിയുടെ ചുമതല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+