Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇക്കോ-ടൂറിസം വികസിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: ഇക്കോ-ടൂറിസം മേഖലയില്‍ പുതിയ കുതിപ്പുകള്‍ക്ക് കേരളം തയ്യാറെടുക്കുന്നു.

വിനോദസഞ്ചാര രംഗത്തെ മറ്റ് മേഖലകളെ അപേക്ഷിച്ച് ഇക്കോ-ടൂറിസം മേഖലയില്‍ പിന്നോക്കാവസ്ഥയിലാണ് കേരളം. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

ഇതുസംബന്ധിച്ച് കേരള വന ഗവേഷണ ഇന്‍സ്റിറ്റ്യൂട്ട് ഒരു പഠനം നടത്തിവരികയാണ്. ലോകബാങ്കാണ് പഠനത്തിന് ഫണ്ട് നല്‍കുന്നത്. ചില വന്യമൃഗ സങ്കേതങ്ങള്‍ ഇക്കോ ടൂറിസത്തിനായി തുറന്നുകൊടുക്കുന്നതിനെ കുറിച്ചാണ് പഠനം.

മുന്നാറിലെ ഇരവികുളം ദേശീയ പാര്‍ക്ക്, പാലക്കാട്ടെ പറമ്പിക്കുളം വന്യമൃഗ സങ്കേതം, തിരുവനന്തപുരത്തെ നെയ്യാന്‍ വന്യമൃഗ സങ്കേതം എന്നിവയെ കേന്ദ്രീകരിച്ചാണ് പഠനം. ഈ കേന്ദ്രങ്ങളില്‍ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാവാത്ത വിധം കൂടുതലായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനെ കുറിച്ചാണ് പഠനം.

ലോക വിനോദസഞ്ചാര ഓര്‍ഗനൈസേഷന്‍ 2002 ഇക്കോ-ടൂറിസം വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+