എന്‍ട്രന്‍സ് ഫലം റദ്ദാക്കണമെന്ന് ഹര്‍ജി
കൊച്ചി: മെഡിക്കല്‍- അഗ്രി റാങ്ക് ലിസ്റ് തയ്യാറാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം നേമം സ്വദേശി ജിക്കു മൈക്കിള്‍ ആണ് പരാതിക്കാരന്‍.
ഉത്തരസൂചികയില്‍ ഒട്ടേറെ തെറ്റുകള്‍ കടന്നുകൂടിയതിനാല്‍ പരീക്ഷാഫലം റദ്ദാക്കണമെന്നാണ് പ്രവേശനപരീക്ഷയെഴുതിയ ജിക്കു മൈക്കിളിന്റെ ആവശ്യം.
ജിക്കുമൈക്കളിന്റെ പരാതി സംബന്ധിച്ച് വിശദീകരണം നല്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications