Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ഭിത്തി പുനര്‍നിര്‍മിക്കാന്‍ നടപടി

തിരുവനന്തപുരം: പൊന്നാനി കടല്‍തീരത്ത് ബീവി പള്ളി, മറക്കടവ് പള്ളി പ്രദേശങ്ങളില്‍ കടലാക്രമണത്തില്‍ തകര്‍ന്ന കടല്‍ ഭിത്തി പുനര്‍നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജലസേചനമന്ത്രി ടി.എം. ജേക്കബ് നിയമസഭയെ അറിയിച്ചു.

ഏതാണ്ട് 16 ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവ് വരുന്നതെന്ന് ഒരു സബ്മിഷന് മറുപടിയായി ജേക്കബ് പറഞ്ഞു. കടലാക്രമണത്തില്‍ 25 കുടിലുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

നാശനഷ്ടം സംഭവിച്ച വീടുകളിലെ അംഗങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഒരു സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി കെ. എം. മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+