Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിന് അധോലോക ഭീഷണി

മുംബൈ : ഹിന്ദി ചലച്ചിത്ര ലോകത്ത് വീണ്ടും അധോലോക ഭീഷണി.

പലപ്പോഴും ബോളിവുഡില്‍ അധോലോക നായകരുടെ വിളയാട്ടം ഉണ്ടായിട്ടുണ്ട്. ഈയിടെ നടി മനീഷാ കൊയ്രാളയെ തട്ടിക്കൊണ്ടുപോകാനുള്ള അധോലോകത്തിന്റെ പദ്ധതി പൊലീസ് തകര്‍ത്തിരുന്നു. ഈ പദ്ധതിയാണ് അധോലോകം വീണ്ടും ബോളിവുഡിനെ ലക്ഷ്യം വയ്ക്കുന്നത് തെളിയിയ്ക്കുന്നത്.

അധോലോകവുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകള്‍ ഹിന്ദി ചലച്ചിത്ര ലോകത്ത് പരക്കുന്നുണ്ട്. ഹിന്ദി ചലച്ചിത്ര നിര്‍മ്മാണം പോലും അധോലോകവുമായി ബന്ധപ്പെട്ടുകിടക്കുന്നതായാണ് പൊലീസ് സൂചിപ്പിയ്ക്കുന്നത്.

ചലച്ചിത്ര നിര്‍മ്മാതാവായ ഭരത് ഷായുടെ അറസ്റ് അതിലേയ്ക്കാണ് വിരള്‍ ചൂണ്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+