സ്പീക്കറുടെ കോലം കത്തിച്ചു
തിരുവനന്തപുരം : നിയമസഭയ്ക്കുളളിലെ മാധ്യമ വിലക്കില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ സ്പീക്കറുടെ കോലം കത്തിച്ചു.
സെക്രട്ടേറിയേറ്റിനു മുന്നിലായിരുന്നു ശിവസേനയുടെ പ്രതിഷേധ പ്രകടനം. ശിവസേനക്കാരനായ ലോക്സഭാ സ്പീക്കര്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ശിവസേനയുടെ സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ചായിരുന്നു കോലം കത്തിക്കല്‍.












Click it and Unblock the Notifications