Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രയേല്‍ പട്ടാളം റമള്ളയില്‍

ജെറുസലെം: ഇസ്രയേല്‍ ടാങ്കുകള്‍ പലസ്തീന്‍ പ്രദേശങ്ങള്‍ കയ്യടക്കി. ജൂണ്‍ 20 വ്യാഴാഴ്ചയാണ് ആയുധധാരികളായ സൈനികരുടെ അകമ്പടിയോടെ ബത്ലഹേമിലും പലസ്തീന്‍ പ്രസിഡന്റ് അരാഫത്തിന്റെ ഔദ്യോഗിക വസതി നിലകൊള്ളുന്ന റമള്ളയിലും പാഞ്ഞുകയറിയത്.

കഴിഞ്ഞദിവസം പലസ്തീന്‍ തീവ്രവാദികള്‍ ഇസ്രയേലില്‍ നടത്തിയ ബോംബുസ്ഫോടനങ്ങളില്‍ പ്രതിഷേധിച്ചാണ് ഇസ്രയേലിന്റെ ഈ നീക്കം. ഒട്ടേറെ പലസ്തീന്‍ പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രയേല്‍ സേന എറ്റെടുത്തിരിക്കുകയാണ്. മധ്യപൂര്‍വേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ ഈ നീക്കം.

60ഓളം ടാങ്കുകളുടെ സഹായത്തോടെയാണ് സൈന്യം ബത്ലഹേമില്‍ ഇരച്ചുകയറിയത്. 20 ടാങ്കുകള്‍ റമള്ളയിലും എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+