എച്ച്ഡിഎഫ്സി ശാഖ പോങ്ങുമൂടില്‍
തിരുവനന്തപുരം: പോങ്ങുമൂടില്‍ എച്ച്ഡിഎഫ്സി ബാങ്ക് ശാഖ തുറന്നു. ദക്ഷിണേന്ത്യയിലെ 42ാം ശാഖയാണിത്. എച്ച്ഡിഎഫ്സി റീട്ടെയില്‍ ബാങ്കിംഗ് മേധാവി ഉമ കൃഷ്ണന്‍ ആണ് ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ ആറാമത്തെ ശാഖയാണിത്. കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളില്‍ ബാങ്കിന് ശാഖകളുണ്ട്.
എച്ച്ഡിഎഫ്സി ബാങ്കിന് രാജ്യത്ത് ഒട്ടാകെ 187ശാഖകളുണ്ട്. 85നഗരങ്ങളിലായി 525 എടിഎം കേന്ദ്രങ്ങളുണ്ട്.












Click it and Unblock the Notifications