Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യഗഡു എഡിബി വായ്പ നവമ്പറില്‍

തൃശൂര്‍ : 800 കോടിയുടെ ആദ്യഗഡു എഡിബി വായ്പ നവമ്പര്‍ ആദ്യം ലഭിക്കുമെന്ന് ധനമന്ത്രി ശങ്കരനാരായണന്‍.

3,600 കോടി രൂപയുടെ വായ്പ നാലു ഗഡുക്കളായാണ് ലഭിക്കുക. ഇതില്‍ 30 ശതമാനം ഗ്രാന്റാണ്. 8.05 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ജൂണ്‍21 വെള്ളിയാഴ്ച തൃശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലായില്‍ എഡിബിയുമായുളള അവസാന വട്ട ചര്‍ച്ച നടക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വണ്ടിച്ചെക്ക് നല്‍കുന്നു എന്ന ആരോപണം ഒഴിവാക്കാന്‍ ചെക്കു നല്‍കല്‍ കുറച്ചിട്ടുണ്ട്.

കരാറുകാര്‍ക്ക് 126 കോടി രൂപ ഉടന്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+