പുതിയ കടലുണ്ടി പാലം ഡിസംബറില്‍ തുറക്കും
കോഴിക്കോട്: പുതിയ കടലുണ്ടി പാലം ഡിസംബറില്‍ കമ്മിഷന്‍ ചെയ്യും. ഇവിടെയുണ്ടായിരുന്ന രണ്ട് പാലങ്ങള്‍ക്ക് പകരം ഒരു വലിയ പാലമാണ് നിര്‍മിച്ചിരിക്കുന്നത്.
കേരളത്തിലെ രണ്ടാമത്തെ വലിയ പാലമാണിത്. 700 മീറ്ററാണ് പാലത്തിന്റെ നീളം. 6.5 കോടി രൂപയാണ് നിര്‍മാണ ചെലവ്.
കൊച്ചിയിലെ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ 140 വര്‍ഷം പഴക്കമുള്ള പഴയ പാലം പൊളിച്ചുപണിയും.












Click it and Unblock the Notifications