Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേനസീറിനും ഷെറീഫിനും മടങ്ങിവരാം

ഇസ്ലാമബാദ്: മുന്‍ പ്രധാനമന്ത്രിമാരായ ബേനസീര്‍ ഭൂട്ടോയ്ക്കും നവാസ് ഷെറീഫിനും പാകിസ്ഥാനിലേക്ക് മടങ്ങിവരാവുന്നതാണെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നിസാര്‍ മേമന്‍ പറഞ്ഞു. ജൂണ്‍ 23 ഞായറാഴ്ചയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഈ രണ്ട് മുന്‍പ്രധാനമന്ത്രിമാരും പാക് പൗരന്മാരാണ്. അവര്‍ക്ക് പാകിസ്ഥാനിലേക്ക് മടങ്ങിവരാനുള്ള അധികാരമുണ്ട്. - അദ്ദേഹം പറഞ്ഞു.

ബേനസീറിനെയും ഷെറീഫിനെയും ആരും തടയില്ല. പക്ഷെ മടങ്ങിവന്നാല്‍ അനുഭവിക്കേണ്ടിവരുന്ന വിഷമതകളെക്കുറിച്ച് അവര്‍ ബോധവാന്മാരായിരിക്കണമെന്നു മാത്രം. - മേമന്‍ പറഞ്ഞു.

മേമന്റെ ഈ പ്രസ്താവന ഉയര്‍ന്ന നേതാക്കളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+