Get Updates
Get notified of breaking news, exclusive insights, and must-see stories!

അരാഫത്തിനെ മാറ്റാന്‍ ബുഷ്

വാഷിംഗ്ടണ്‍: യാസര്‍ അരാഫത്തിന്റെ നേതൃസ്ഥാനത്തു നിന്നും മാറ്റാന്‍ പലസ്തീന്‍ ജനതയോട് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ആഹ്വാനം ചെയ്തു.

അങ്ങിനെയെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വതന്ത്രപലസ്തീന്‍ എന്ന രാഷ്ട്രം രൂപീകരിക്കാന്‍ സഹായിക്കാമെന്നും ബുഷ് പറഞ്ഞു. പലസ്തീന്‍ നേതൃത്വം മാറിയാലേ സമാധാനം കൈവരൂ. എങ്കില്‍ സ്വതന്ത്രപലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനും കഴിയും. - ബുഷ് പറഞ്ഞു.

അരാഫത്തിനെ നീക്കിയാല്‍ ഈ വര്‍ഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്താം. ഒരു പുതിയ ഭരണഘടനയും ഉണ്ടാക്കാം. - ബുഷ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+