കേരളത്തില്‍ ജൈവ സാങ്കേതിക പാര്‍ക്കുകള്‍ തുടങ്ങും
തിരു-വ-ന-ന്ത-പു-രം: സംസ്ഥാ-ന-ത്ത് രണ്ട് ജൈവ സാങ്കേതിക പാര്‍-ക്കു-കള്‍ സ്ഥാപി-ക്കു-ന്ന-തി-ന് സ്വകാ-ര്യ-മേ-ഖ-ലയി-ല്‍ നിന്നും സംയുക്ത മേ-ഖ-ല-യില്‍ നിന്നും നിക്ഷേ-പം ക്ഷ-ണി-ച്ചി-ട്ടു-ണ്ടെ-ന്ന് വ്യ-വ-സാ-യ മ-ന്ത്രി പി. കെ. കുഞ്ഞാ-ലി-ക്കു-ട്ടി നിയമസഭയില്‍ വ്യക്തമാക്കി.
ജൈവ സാങ്കേതിക മേ-ഖ-ല-യില്‍ -കേ-ര-ള-ത്തി-ന് വന്‍-സാ-ധ്യ-ത-യാ-ണു-ള്ള-ത് ജൈവ സാങ്കേതിക മേ-ഖ-ല-യി-ലെ വിക-സന പ്ര-വര്‍--ത്ത-ന--ങ്ങ-ളെ കുറി-ച്ച് പഠി-ക്കു-ന്ന-തിന് വി-ദ-ഗ്-ധ-ര-ട-ങ്ങു-ന്ന ഒരു സമി-തി രൂപീ-ക-രി-ച്ചി-ട്ടു--ണ്ട്. സംസ്ഥാ-ന- ബജ--റ്റില്‍ ഈ മേ-ഖ-ല-യ്ക്കാ-യി രണ്ട് കോ-ടി രൂ-പ- വക-യി-രു-ത്തി-യ-തി-ന് പുറ-മെ 10 കോ-ടി കേന്ദ്ര-ത്തില്‍ നിന്നും ലഭി--ക്കു-മെ-ന്നാ-ണ് പ്ര-തീ-ക്ഷി--ക്കു-ന്ന-ത്.
സംയു-ക്ത മേ-ഖലയില്‍ ഒരു ഹെര്‍-ബല്‍ പാര്‍-ക്ക് ആരം-ഭി-ക്കു-ന്ന-തി-ന് ടാറ്റാ-ഗ്രൂ-പ്പു-മാ-യി -ചര്‍-ച്ചകള്‍ നട-ന്നു-വ-രി-ക-യാ-ണ്-. വ-യ-നാ-ട് -ജില്ല-യാ-ണ് ഹെ-ര്‍-ബ-ല്‍ പാര്‍-ക്ക് തുട-ങ്ങു-ന്ന-തി-ന് പരി-ഗ-ണി-ക്കു-ന്ന സ്ഥല-ങ്ങ-ളി-ലൊ-ന്ന്- മ-ന്ത്രി പ-റ-ഞ്ഞു.












Click it and Unblock the Notifications