Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉതൃട്ടാതി ജലമേള ആഗസ്ത് 26ന്

ആറന്മുള: ആറന്മുള സത്രക്കടവിലെ ഉതൃട്ടാതി ജലമേള ആഗസ്ത് 26ന് തുടങ്ങും. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി ജഗ്മോഹന്‍ മുഖ്യാതിഥിയായിരിക്കും.

ആഗസ്ത് 26 ഉച്ചയ്ക്ക് ഒന്നിനാണ് ജലമേള ആരംഭിക്കുന്നത്. ജലഘോഷ യാത്രക്കു ശേഷം വള്ളംകളി മത്സരം നടക്കും. വൈകുന്നേരം അഞ്ചിനാണ് സമ്മാനവിതരണവും സമാപനചടങ്ങും. മന്നം ട്രോഫി ഉള്‍പ്പെടെ 20 ട്രോഫികളാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ആറന്മുള്ള പാര്‍ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങം ഒന്നിനാണ് ജലമേള നടക്കുന്നത്. കേന്ദ്രറെയില്‍വെ സഹമന്ത്രി ഒ. രാജഗോപാലും സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.

ആഗസ്ത് 30ന് അഷ്ടമിരോഹിണി വള്ളസദ്യയും ആറന്മുള്ള ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യയും നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+