Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലാക്രമണം: വിദേശ ഏജന്‍സികള്‍ പഠിക്കും

തിരുവനന്തപുരം: കേരളത്തിലെ കടലാക്രമണത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മൂന്ന് വിദേശ ഏജന്‍സികള്‍ പഠനം നടത്തിവരികയാണെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ്. ജൂണ്‍ 27 വ്യാഴാഴ്ച നിയമസഭയില്‍ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ മൂന്ന് ഏജന്‍സികളും ഇക്കാര്യം വിശദമായി പഠിക്കും. കടലാക്രമണത്തിന്റെ സ്വഭാവം, അത് ഒരു കിലോമീറ്ററിനുള്ളില്‍ തടഞ്ഞുനിര്‍ത്താനുള്ള മാര്‍ം എന്നിവയെക്കുറിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്കും. സംസ്ഥാനത്തെ തീരപ്രദേശത്തെ മൂന്നു മേഖലകളായി തിരിച്ചാണ് പഠനം. - ജേക്കബ് പറഞ്ഞു.

എറണാകുളത്തെ ചെല്ലാനത്തുള്ള ചില പ്രദേശത്ത് കടല്‍ഭിത്തി കെട്ടാന്‍ 30 ലക്ഷം നല്കിയിട്ടുണ്ട്. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ മണല്‍ചാക്കുകള്‍ നിരത്താനും നിര്‍ദേശം നല്കിയിട്ടുണ്ട്. - ജേക്കബ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+